Artwork for podcast Malayalam Stories for Children | കഥ കേൾക്കൂ കണ്മണീ..
മുഖസ്തുതി
Episode 49th December 2024 • Malayalam Stories for Children | കഥ കേൾക്കൂ കണ്മണീ.. • Abdulla Kodoli
00:00:00 00:00:58

Share Episode

Shownotes

മുഖസ്തുതി പറയുന്നവരെ കാണുമ്പോൾ നിങ്ങൾക്കു സന്തോഷം വരുമോ, അതോ ഭയം വരുമോ? "ഭയമോ? എന്തിനാണ് ഭയക്കുന്നത്?" ഭയക്കണം, കാരണം മുഖസ്തുതി സമനില തെറ്റിക്കുകയും അങ്ങനെ ആളുകളെ വിഡ്ഢികളാക്കി മാറ്റുകായും ചെയ്യുന്നു. സ്തുതിപാഠകരെ കണ്ടാൽ ഓർക്കുക, അപകടം പതിരിക്കുന്നു.

4+ പ്രായത്തിലുള്ള കുട്ടികൾക്ക്

'കഥ കേൾക്കൂ കണ്മണീ'അഴകും രുചിയും നിറവുമുള്ള കഥകൾ; തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. 

https://www.kathakelkoo.in

Links

Chapters

Video

More from YouTube